കയ്യിൽ കോഴിയുമായി പ്രവർത്തകർ; മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്ക് യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം

സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ കയ്യിൽ കോഴിയുമായി യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം.A separate protest of Yuva Morcha to Mukesh’s Kollam office with a chicken in hand. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് … Continue reading കയ്യിൽ കോഴിയുമായി പ്രവർത്തകർ; മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്ക് യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം