ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു, രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ട ശേഷം റിസോർട്ടിന് തീ ഇട്ടു; ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിൻ്റെ പക വീട്ടിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ റിസോര്‍ട്ടിന് തീയിട്ടശേഷം സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ സെക്യൂരിറ്റി പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെ റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ ആര്‍ക്കും തീപിടിത്തത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് … Continue reading ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു, രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ട ശേഷം റിസോർട്ടിന് തീ ഇട്ടു; ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിൻ്റെ പക വീട്ടിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി