ചാൾസ് ഡാർവിൻ തലകീഴായി നിന്ന് മുട്ടയിടും; അടിയും ഇടിയും തൊഴിയും വശമാക്കിയ അപൂർവ ഇനം തവളകൾ
ആൻഡമാൻ ദ്വീപസമൂഹത്തിലെ വിദൂരദ്വീപുകളിൽ തവളകളുടെ പ്രത്യുത്പാദനം പഠിക്കാൻ ഗവേഷകർ മൺസൂൺ കാലത്ത് 55 രാത്രികൾ ചെലവഴിച്ചു.A rare breed of frogs that are prone to knocks and knocks ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണുന്ന ചാൾസ് ഡാർവിൻ തവളകളിൽ സവിശേഷമായ പ്രജനന രീതി കണ്ടെത്തി. തലകീഴായി നിന്ന് മരപ്പൊത്തിലെ വെള്ളത്തിലേക്ക് മുട്ടയിടുന്നതാണ് സവിശേഷത. മറ്റൊരു തവളയും തലകീഴായി മരപ്പൊത്തിൽ മുട്ടയിടുന്നില്ല.ശാസ്‌ത്ര നാമം മിനർവാര്യ ചാർലെസ് ഡാർവിനി എന്നാണ്. ഇവയുടെ ഇണകൾ മരപ്പൊത്തിന്റെ ഭിത്തിയിൽ … Continue reading ചാൾസ് ഡാർവിൻ തലകീഴായി നിന്ന് മുട്ടയിടും; അടിയും ഇടിയും തൊഴിയും വശമാക്കിയ അപൂർവ ഇനം തവളകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed