മറ്റെല്ലാ മാളുകളെയും കടത്തിവെട്ടി കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു ! നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതി, 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമ തീയേറ്റർ, ഹോട്ടൽ…അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങൾ !

കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു. KGA മാൾ എന്ന ഷോപ്പിംഗ് സമുച്ചയം വരുന്നത് ചങ്ങനാശ്ശേരിയിലാണ്. നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഷോപ്പിങ്ങിന്റെ മഹാസാഗരം ഒരുങ്ങുന്നത്. ഇതുവരെ കോട്ടത്ത് ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് വരുന്നത്. കോട്ടയത്തുള്ള മറ്റെല്ലാ മാളുകളെയും കടത്തിവെട്ടുന്നതാണ് പുതിയ മാൾ എന്നാണു സൂചന. A new shopping mall is coming to Kottayam, surpassing all other malls കോട്ടയം ചങ്ങനാശ്ശേരി എംസി റോഡരുകിൽ മുൻസിപ്പൽ പാർക്കിനു തൊട്ടരികിലാണ് … Continue reading മറ്റെല്ലാ മാളുകളെയും കടത്തിവെട്ടി കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു ! നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതി, 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമ തീയേറ്റർ, ഹോട്ടൽ…അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങൾ !