കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് തടി ലോറിയിലെ ക്ലീനാർ മരിച്ചു. തടി ലോറിയിലെ ക്ലീനർ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീർ (50) ആണ് മരിച്ചത്. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. യുകെയിലെ ക്യാൻസർ രോഗികൾക്കൊരു സന്തോഷവാർത്ത..! സുപ്രധാന നീക്കവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട് ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നാണ് കണക്കുകൾ. … Continue reading കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം