ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ അമ്മ നവജാത ശിശുവിനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; നഴ്സും കല്യാണ ബ്രോക്കർമാരും അടങ്ങുന്ന എട്ടം​ഗ സംഘം പിടിയിൽ

മുംബൈ: മോഷണക്കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ദാദർ സ്വദേശിയായ സ്ത്രീ നവജാത ശിശുവിനെ വിറ്റു. മനീഷ യാദവ് എന്ന യുവതിയാണ് 4 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 32കാരിയായ യുവതി ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി കുഞ്ഞിന്റെ മുത്തശ്ശിയാണ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും എട്ടം​ഗസംഘവും അറസ്റ്റിലായത്. കർണാടകയിലെ കാർവാറിൽ നിന്നാണ് അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് … Continue reading ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ അമ്മ നവജാത ശിശുവിനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; നഴ്സും കല്യാണ ബ്രോക്കർമാരും അടങ്ങുന്ന എട്ടം​ഗ സംഘം പിടിയിൽ