ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു

ചാ​രും​മൂ​ട്: കൊല്ലത്ത് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് സ്വ​ദേ​ശി ഉ​ത്ത​മ​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്. ഉത്തമൻ്റെ ഇ​ട​തു കൈ​യാ​ണ് പ​ന്നി ക​ടി​ച്ചു​മു​റി​ച്ച​ത്. ക​ര​ച്ചി​ൽ കേ​ട്ട് എത്തിയസ​മീ​പ​വാ​സി​ക​ളാ​ണ് ഉ​ത്ത​മ​നെ പ​ന്നി​യു​ടെ ആ​ക്ര​മ​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് പ​ന്നി ഒ​രു ബൈ​ക്ക് യാ​ത്രി​ക​നെ​യും ആ​ക്ര​മി​ച്ചു.