ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണ് ഗുരുതര പൊള്ളലേറ്റു.A middle-aged man fell into boiling pot and suffered severe burns മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ പന്ത്രണ്ടോടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം. ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌ക്കായി തയ്യാറാക്കിയ … Continue reading സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണു; 60 ശതമാനത്തിലേറെ പൊള്ളലേറ്റു; സംഭവം ഇടുക്കിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed