പോലീസിൽ ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി. ബിവറേജസ് കോർപ്പറേഷൻ എം.ഡിയായിരുന്ന യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു ഗതാഗത കമ്മിഷണറായ എസ്.ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പിയായി നിയമിച്ചതടക്കം വൻ മാറ്റങ്ങളാണ് വരുന്നത്. A massive crackdown at the IPS level in the police കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന തോംസൺ ജോസിന് തൃശൂർ റേഞ്ചിന്റെ ചുമതല കൂടി നൽകി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന എസ്.അജിത ബീഗമാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി … Continue reading പോലീസിൽ ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണി: ഗതാഗത കമ്മിഷണറായ എസ്.ശ്രീജിത്തിനെ മാറ്റി; ഐ.ജി ഹർഷിത പുതിയ ബെവ്കോ എം.ഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed