യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ

കൊടുങ്ങല്ലൂർ ∙ ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാർലി വർഗീസിനെ (51) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളിൽ ടൂർ പാക്കേജിന്റെ പരസ്യം കണ്ടു ബന്ധപ്പെട്ട മേത്തല എരിശേരിപ്പാലം സ്വദേശികളായ അശോകൻ (71), സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ചാർലി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദ യാത്രയ്ക്കായി 9 ലക്ഷം … Continue reading യൂറോപ്പിലേക്ക് വിനോദയാത്ര…ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് നടത്തിയ ചാർലി പിടിയിൽ