യുകെയിൽ മറ്റൊരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം: തൊടുപുഴ സ്വദേശിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാളികൾ

യുകെയിൽ മലയാളികളുടെ മരണവാർത്തകൾ എന്നും നൊമ്പരമാണ്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി യുവാവ് അന്തരിച്ചു എന്ന ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ സ്വദേശി സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിൽ (59) ആണ് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇന്നലെ രാവിലെ 4.15 നായിരുന്നു മരണം. 15 വർഷം മുൻപാണ് ഇവർ യുകെയിൽ എത്തുന്നത്. ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. വെറും രണ്ടര മാസം മുൻപ് മാത്രമാണ് സണ്ണിയുടെ രോഗം … Continue reading യുകെയിൽ മറ്റൊരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം: തൊടുപുഴ സ്വദേശിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാളികൾ