യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അവധിക്ക് നാട്ടിൽ വരാനിരിക്കെ
കോഴിക്കോട്: യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുൽ(27) ആണ് മരിച്ചത്. റാസ് അൽഖൈമയിലെ സ്‌റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്.(A Malayali youth died after his truck overturned while working in Ras Al Khaimah) ക്രഷറിലേക്ക് ലോഡുമായി വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അതുലാണ് ട്രക്ക് ഓടിച്ചിരുന്നത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ … Continue reading യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അവധിക്ക് നാട്ടിൽ വരാനിരിക്കെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed