സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ്, പെട്ടെന്ന് എന്തു സംഭവിച്ചെന്ന് അറിയില്ല; അവർ എന്തിന് ഈ കടുംകൈ ചെയ്തു?പാറശാല ദമ്പതികളുടെ മരണത്തില്‍ സംശയങ്ങള്‍ ഒരു പാട് ബാക്കി

യുട്യൂബ് താരങ്ങളായിരുന്ന പാറശാല ദമ്പതികളുടെ മരണത്തില്‍ death of Parashala couple സംശയങ്ങള്‍ ഒരു പാട് ബാക്കി. ഭാര്യ പ്രിയയെ കൊന്നശേഷമാണ് ഭര്‍ത്താവ് സെല്‍വരാജ് ജീവനൊടുക്കിയത്. കൊച്ചിയിലുള്ള മകന്‍ വെള്ളിയാഴ്ച ഇവരുമായി സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഒരു പ്രശ്നങ്ങളും പറഞ്ഞിരുന്നില്ല. കൊച്ചിയിൽ നിന്നും മകന്‍ എത്തിയപ്പോഴാണ് വീടിന്റെ ഗെയ്റ്റ് അടച്ച നിലയില്‍ കണ്ടത്. എന്നാല്‍ മുന്‍വാതില്‍ അടച്ചിരുന്നുമില്ല. അകത്ത് കയറിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടത്. പ്രിയയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷമാണ് സെല്‍വരാജ് തൂങ്ങിമരിച്ചത്. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച … Continue reading സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ്, പെട്ടെന്ന് എന്തു സംഭവിച്ചെന്ന് അറിയില്ല; അവർ എന്തിന് ഈ കടുംകൈ ചെയ്തു?പാറശാല ദമ്പതികളുടെ മരണത്തില്‍ സംശയങ്ങള്‍ ഒരു പാട് ബാക്കി