ചകിരിനാര് വൈദ്യുതി കമ്പിയില്‍ ഉരസി ലോറിക്ക് തീപിടിച്ചു; അപകടം തൃശൂരിൽ
തൃശൂർ: വേലൂർ തയ്യൂരിൽ കിടക്ക നിര്‍മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം.A lorry carrying garbage to a mattress manufacturing company caught fire in Thayur തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. ലോറിക്കു മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed