ഇടുക്കി കട്ടപ്പനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡ് പരിശോധിച്ച പോലീസ് ഞെട്ടി….! പിടികൂടിയത് വൻ അളവിൽ എംഡിഎംഎ

ഇടുക്കി കട്ടപ്പനയിൽ പരിശോധനയിൽ പിടികൂടിയത് വൻ അളവിൽ എംഡിഎംഎ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മൊത്തവ്യാപാരത്തിനെത്തിച്ച വലിയ അളവിലുള്ള എംഡിഎംഎ. ബംഗളൂരു കേന്ദ്രീകരിച്ച് നിർമിച്ചതെന്ന് കരുതുന്ന എംഡിഎംഎ പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് എകെജി പടി ഭാഗത്ത് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ്. 39 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ എകെജിപടി ടോപ്പ് ഭാഗത്ത് സുധീഷ് അശോകനെ (28) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഹൈറേഞ്ചിൽ അത്യപൂർവമായാണ് ഇത്രയും … Continue reading ഇടുക്കി കട്ടപ്പനയിൽ വീട്ടിലെ ഫ്‌ളവർസ്റ്റാൻഡ് പരിശോധിച്ച പോലീസ് ഞെട്ടി….! പിടികൂടിയത് വൻ അളവിൽ എംഡിഎംഎ