പടക്കക്കടയിൽ വൻ തീപിടിത്തം ; പടക്കവുമായി ഓടി ആളുകൾ
ജാർഖണ്ഡിലെ ബൊക്കാരോയിൽ പടക്കക്കടയിൽ വൻ തീപിടിത്തമുണ്ടായി. ദീപാവലി ആഘോഷത്തിരക്കിനിടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന നിരവധി കടകൾക്ക് നാശനഷ്ടമുണ്ടായി. ഒരുഭാഗത്ത് അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറുഭാഗത്ത് ബാക്കി വന്ന ആളുകൾ പടക്കമെടുത്ത് ഓടുകയും ചെയ്തു. English summary : A huge fire broke out in the firework shop ; People ran with firecrackers
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed