മുണ്ടക്കയം കൊമ്പുകുത്തിയിൽ സ്‌കൂൾ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈസ്‌കൂളിലെ ജീപ്പിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞുവന്നത്. പേടിച്ചരണ്ട വിദ്യാർഥികൾ വലിയ ശബ്ദത്തിൽ നിലവിളിച്ചതോടെ കാട്ടാനകൾ പിന്തിരിയുകയായിരുന്നു. A herd of wild elephants charged at a school vehicle in Mundakayam. 10 വിദ്യാർഥികളാണ് ജീപ്പിലുണ്ടഡായിരുന്നത്. കോട്ടയം ജില്ലയിലെ ഏക് ട്രൈബൽ ഹൈസ്‌കൂളാണ് കൊമ്പുകുത്തിയിലേത്. മതമ്പ, ചെന്നാപ്പാറ തുടങ്ങിയ മലയോര മേഖലയിലെ വിദ്യാർഥികളാണ് ട്രൈബൽ സ്‌കൂളിൽ പഠിക്കാനെത്തുന്നത്. വിദ്യാർഥികളിൽ പലരും ഒറ്റപ്പെട്ട മേഖലയിൽ … Continue reading മുണ്ടക്കയത്ത് സ്‌കൂൾ വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; പേടിച്ചരണ്ടു നിലവിളിച്ച് വിദ്യാർഥികൾ; രക്ഷപെട്ടത് ഭാഗ്യംകൊണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed