മൊബൈൽ ആപ്പിലൂടെ സൗഹൃദം; ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം; യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം, ഒടുവിൽ ….

ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം കണ്ണൂർ ∙ ഹണിട്രാപ്പിലൂടെ ആളുകളെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ ചക്കരക്കൽ പൊലീസ് പിടികൂടി. കോയ്യോട് സ്വദേശിയിൽ നിന്നു പണം കൈക്കലാക്കാൻ ശ്രമിച്ച കേസിലാണ് 17 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ പരാതിക്കാരനുമായി പരിചയം സ്ഥാപിച്ചത്. കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരിയാണ് ചക്കരക്കൽ സ്വദേശിയായ പരാതിക്കാരനുമായി ഓൺലൈൻ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാളെ കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി. … Continue reading മൊബൈൽ ആപ്പിലൂടെ സൗഹൃദം; ഹണിട്രാപ്പിന് ശ്രമിച്ചത് 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം; യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം, ഒടുവിൽ ….