വിദേശത്തുനിന്നും എത്തിയയാളെ വിമാനത്താവള പരിസരത്തുനിന്നും തട്ടിക്കൊണ്ടു പോയി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്തുനിന്ന് എത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സംഭവം. (A foreigner was abducted from the airport premises; The incident happened in Thiruvananthapuram) കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചത്. ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ഡ്രൈവർ പൊലീസിനോട് … Continue reading വിദേശത്തുനിന്നും എത്തിയയാളെ വിമാനത്താവള പരിസരത്തുനിന്നും തട്ടിക്കൊണ്ടു പോയി; സംഭവം തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed