കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടികൂടുന്നത് അവസാനിപ്പിച്ചുകൂടെ; നിർദ്ദേശം വച്ചത് എഡിജിപി എം.ആർ അജിത്കുമാർ! പറ്റില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം സ്വർണക്കടത്ത് പിടികൂടുന്നത് അവസാനിപ്പിക്കണമെന്ന് നിർദ്ദേശം വച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാർ. A.D.G.P said that from now on, it is enough to inform customs about gold smuggling ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേർന്ന എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത്ത് ഈ നിർദ്ദേശം വച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് ഇനി മുതൽ കസ്റ്റംസിനെ അറിയിച്ചാൽ പോരേയെന്നായിരുന്നു എ.ഡി.ജി.പി എം.ആർ അജിത്കുമാർ … Continue reading കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടികൂടുന്നത് അവസാനിപ്പിച്ചുകൂടെ; നിർദ്ദേശം വച്ചത് എഡിജിപി എം.ആർ അജിത്കുമാർ! പറ്റില്ലെന്ന് ഡിജിപി