നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അറിഞ്ഞിരുന്നില്ല, അവർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തു നിന്നും വെറും കിലോമീറ്ററുകൾ അകലെ വാസയോ​ഗ്യമായ ​ഗുഹയുണ്ടായിരുന്നെന്ന്; ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

കേപ് കനവറൽ: ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ പ്രവേശിക്കാൻ സാധിക്കുന്ന ​ഗുഹാമുഖത്തിന്റെ തെളിവുകളാണ് ശാസ്ത്രലോകം കണ്ടെത്തിയത്. 55 വർഷം മുൻപ് അപ്പോളോ 11 ഇറങ്ങിയ പ്രദേശത്തിന് സമീപമാണ് ഭൂ​ഗർഭ ​ഗുഹ കണ്ടെത്തിയത്.A crucial discovery in the search for life on the Moon നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മൈൽ (400 കിലോമീറ്റർ) അകലെ മാത്രമാണ് ഈ ​ഗുഹാമുഖം. ‘പ്രശാന്തിയുടെ കടൽ’ എന്നറിയപ്പെടുന്ന … Continue reading നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അറിഞ്ഞിരുന്നില്ല, അവർ ചന്ദ്രനിലിറങ്ങിയ സ്ഥലത്തു നിന്നും വെറും കിലോമീറ്ററുകൾ അകലെ വാസയോ​ഗ്യമായ ​ഗുഹയുണ്ടായിരുന്നെന്ന്; ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ