വിമാനത്തില്‍ വിതരണം ചെയ്ത ഓംലെറ്റിൽ പാറ്റ: കഴിച്ച 2 വയസ്സുകാരന് ശാരീരിക അവശത: തെളിവടക്കം പരാതിയുമായി യുവതി

വിമാനത്തില്‍ വിതരണം ചെയ്ത ഓംലെറ്റിൽ നിന്ന് പാറ്റയെ കണ്ടെത്തി.ഇത് കഴിച്ചതിനെ തുടര്‍ന്ന് രണ്ടുവയസുകാരനായ കുട്ടിക്ക് ശാരീരിക അവശതയുണ്ടായതായും പരാതി. സുയേഷ സാവന്തെന്ന യുവതിയാണ് പരാതിക്കാരി.A cockroach in an omelette delivered on the plane സംഭവം ഇങ്ങനെ : സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ ഫ്ലൈറ്റിലാണ് സംഭവം. പാറ്റയെ കണ്ടെത്തുമ്പോഴേക്കും ഓംലറ്റിന്‍റെ പകുതിയിലേറെയും രണ്ടുവയസുകാരനായ തന്‍റെ മകന്‍ അകത്താക്കിക്കഴിഞ്ഞിരുന്നുവെന്നും യുവതി പറയുന്നു. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയ്ക്ക് ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി … Continue reading വിമാനത്തില്‍ വിതരണം ചെയ്ത ഓംലെറ്റിൽ പാറ്റ: കഴിച്ച 2 വയസ്സുകാരന് ശാരീരിക അവശത: തെളിവടക്കം പരാതിയുമായി യുവതി