അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

പാലക്കാട്: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലാണ്‌ സംഘർഷം ഉണ്ടായത്. എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയപ്പോൾ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. ചൊവ്വാഴ്ചയാണ് … Continue reading അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം