കോട്ടയം വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് സമയോചിത ഇടപെടലിൽ
കോട്ടയം വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കോട്ടയം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വൈക്കത്തിനടുത്ത് ചെമ്പിൽ ആണ് സംഭവം . വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിയിരുന്നു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തി പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വൈക്കം ടിവി പുരം സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം; വസ്ത്രം അഴിപ്പിച്ചു; കോട്ടയത്ത് … Continue reading കോട്ടയം വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് സമയോചിത ഇടപെടലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed