40 ദിവസം പട്ടിണിക്കിട്ടു; എന്നിട്ടരിശം തീരാഞ്ഞവൻ സ്വന്തം ഭാര്യയെ കൊടുംകാട്ടിൽ ചങ്ങലയ്ക്കിട്ടു; അമേരിക്കക്കാരിയോട് കൊടുംക്രൂരത കാട്ടിയ തമിഴ്നാട്ടുകാരനായ ഭർത്താവിനെ തേടി പോലീസ്

മുംബൈ: സിന്ധുദുര്‍ഗിലെ വനമേഖലയില്‍ അൻപതുകാരിയെ മരത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. അമേരിക്കൻ വംശജയായ വയോധികയെ ആണ് കണ്ടെത്തിയിരിക്കുന്നത്.A 50-year-old woman was found chained to a tree in a forest area of ​​Sindhudurg അവരുടെ യുഎസ് പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യനില കണക്കിലെടുത്ത് സ്ത്രീയെ ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.അമേരിക്കൻ വംശജയായ വയോധികയെ … Continue reading 40 ദിവസം പട്ടിണിക്കിട്ടു; എന്നിട്ടരിശം തീരാഞ്ഞവൻ സ്വന്തം ഭാര്യയെ കൊടുംകാട്ടിൽ ചങ്ങലയ്ക്കിട്ടു; അമേരിക്കക്കാരിയോട് കൊടുംക്രൂരത കാട്ടിയ തമിഴ്നാട്ടുകാരനായ ഭർത്താവിനെ തേടി പോലീസ്