പിതാവ് മരിച്ച് ഒരു വർഷം 40കാരനായ മകൻ മൃതദേഹം സംസ്കരിച്ചില്ല. പിതാവിനെ ഫ്രീസറിൽ സൂക്ഷിച്ചത് സ്വത്തവകാശ തർക്കം നിലനിൽക്കുന്നതിനാലായിരുന്നു. സൗത്ത് കൊറിയയിലെ ജ്യോൻഗി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ ജ്യോൻഗിയിലെ ഇച്ചൻ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പൊലീസ് ഞെട്ടി. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് ആദ്യം കരുതി. തുടർന്ന് യുവാവ് കാര്യങ്ങൾ വിശദീകരിച്ചു. സ്വത്തവകാശ തർക്കമുണ്ടെന്നും ഇതേ തുടർന്ന് പിതാവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. … Continue reading പിതാവിന്റെ മൃതദേഹം ഒരു വർഷത്തിലധികമായി ഫ്രീസറിൽ സൂക്ഷിച്ച് 40 കാരൻ ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed