പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു; യുവാവ് പിടിയിൽ

പ​ന്ത​ളം: പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ വെ​ണ്മ​ണി തൊ​ട്ട​ലി​ൽ വീ​ട്ടി​ൽ ശ​ര​ണാ​ണ്​ (20 ) പി​ടി​യി​ലാ​യ​ത്. ഈ​മാ​സം 19നാണ് സംഭവം. ​പ​ഠി​ക്കാ​ൻ പോ​യ വ​ഴി​ക്കാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വെ​ൺ​മ​ണി​യി​ലെ സ്കൂ​ളി​ന്റെ സ​മീ​പം മു​ള​മ്പ​ള്ളി ക​ണ്ട​ത്തെ കാ​ട്ടി​ൽ കു​ട്ടി​യു​മാ​യി ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇയാൾ. ശ​ര​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ പൊ​ലീ​സി​നെ ഭ​യ​ന്ന് എ​റ​ണാ​കു​ള​ത്ത് വ​ച്ച് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. അ​ടൂ​ർ ഡി​വൈ. എ​സ്.​പി സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ … Continue reading പ​ന്ത​ള​ത്തു​നി​ന്ന്​ കാ​ണാ​താ​യ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു; യുവാവ് പിടിയിൽ