ക്രിസ്മസ് ആഘോഷത്തിന് തന്നെ ഭാര്യ ക്ഷണിക്കാത്തതിലുള്ള വൈരാഗ്യത്തെ മൂലം ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ക്രൂരത കാട്ടിയത്. യുഎസ് നഗരമായ ടെക്‌സസിനു സമീപമാണ് സംഭവം. 56-year-old man commits suicide after shooting dead six members of his family, including his children കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിനിടെ അപ്രതീക്ഷിതമായി അസീസ് സാന്റാക്ലോസിന്റെ വേഷത്തിലെത്തുകയായിരുന്നു. തുടർന്ന് ഭാര്യയും മക്കളും … Continue reading ആഘോഷത്തിനിടെ ക്രിസ്‌മസ് പാപ്പയായി എത്തി, കുട്ടികളെ ഓമനിച്ചു; പെട്ടെന്ന് ഭാര്യയെയും മക്കളെയുമുൾപ്പെടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്ത് 56-കാരന്‍ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed