വിദേശ ജയിലുകളിൽ തൂക്കുകയർ കാത്ത് 51 ഇന്ത്യക്കാർ; കൂടുതൽ യു.എ.ഇയിൽ
മനാമ : വിദേശ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത് 51 ഇന്ത്യക്കാർ. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലാണ്. അതിൽതന്നെ യുഎഇയിലാണ് ഏറ്റവും അധികം, 26 പേർ. ഫെബ്രുവരി 13ന് കേന്ദ്ര വിദേശ മന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടി പ്രകാരം സൗദിയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷകാത്ത് കഴിയുന്നുണ്ട്. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ, മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി ജയിലിൽ കഴിയുന്ന … Continue reading വിദേശ ജയിലുകളിൽ തൂക്കുകയർ കാത്ത് 51 ഇന്ത്യക്കാർ; കൂടുതൽ യു.എ.ഇയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed