55 ലക്ഷം കടം വീട്ടാൻ എടുത്തത് 50 ഓണം ബമ്പർ; ഇനിയിപ്പോ ആ കടവും വീട്ടണം

തൃശൂര്‍: ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തുമെന്നും തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അതോടെ അവസാനിക്കും എന്ന പ്രതീക്ഷയിലുമാണ് തൃശൂര്‍ സ്വദേശി രമേഷ് കുമാര്‍ ഓണം ബമ്പര്‍ ടിക്കറ്റുകളെടുത്തത്. ഒന്നും രണ്ടുമൊന്നുമല്ല 500 രൂപ വിലയുള്ള 50 ടിക്കറ്റുകളാണ് രമേഷ് എടുത്തത്.50 onam bumper taken ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല രമേഷ് കുമാര്‍ വാങ്ങിയ ടിക്കറ്റുകള്‍ മോഷണം പോകുകയും ചെയ്തു. തന്റെ ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം ചിലവാക്കിയാണ് രമേഷ് ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയത്. 55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയ്ക്കു നടുവിലാണ് … Continue reading 55 ലക്ഷം കടം വീട്ടാൻ എടുത്തത് 50 ഓണം ബമ്പർ; ഇനിയിപ്പോ ആ കടവും വീട്ടണം