രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം! എട്ടു ദിവസത്തിനുള്ളിൽ പൊലിഞ്ഞത് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകൾ; കാരണം ഇതാണ്

തിരുവനന്തപുരം: എട്ടു ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ വർഷം മാത്രം 46 ദിവസത്തിനുള്ളിൽ അകാലചരമം പൂകിയവരുടെ എണ്ണം 16. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം! മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം ആണ്. ചിലരുടേത് ആത്മഹത്യ.മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭീതിയിലാണ് കെ.എസ്.ആർ.ടിസി ജീവനക്കാർ. ഫെബ്രുവരി 7ന് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ മണികണ്ഠൻ, 9ന് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആർ.വി.അരുൺ, 12ന് വടകരയിലെ കണ്ടക്ടർ കെ.മുരളി, 14ന് കുമിളിയിലെ ഇൻസ്പെക്ടർ പ്രദീപ്‌കുമാർ, പത്തനംതിട്ടയിലെ ഡ്രൈവർ … Continue reading രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം! എട്ടു ദിവസത്തിനുള്ളിൽ പൊലിഞ്ഞത് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകൾ; കാരണം ഇതാണ്