കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങിയിട്ട് 5 മാസം. മൂന്ന് പതിറ്റാണ്ടിലേറെയായി താമരശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 8.15നു പുറപ്പെട്ടിരുന്ന താമരശേരി– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ്, ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സർവീസ് ആയിരുന്നു.∙നിത്യം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസാണ് ജീവനക്കാർ ഇല്ലെന്നു പറഞ്ഞ് പുനഃസ്ഥാപിക്കാത്തത്. താമരശ്ശേരിയിൽ ഡിപ്പോയിൽനിന്ന് മുക്കം, അരീക്കോട്, പട്ടാമ്പി, തൃശൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തുന്നത്.സർവീസ് നടത്തിയിരുന്നത് … Continue reading ദിനംപ്രതി 40,000 രൂപ വരുമാനം; താമരശേരി– തിരുവനന്തപുരം സർവീസ് മുടങ്ങിയിട്ട് 5 മാസം; പുനഃസ്ഥാപിക്കാത്തതിന്റെ കാരണം തേടി യാത്രക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed