പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ കടത്തിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 3 പേർ അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരെയാണ് പൂവാർ പോലീസ് പിടികൂടിയത്. തിരുവനന്തപുരം പൂവാറിൽ 28ാം തീയതി പുലർച്ചെയായിരുന്നു സംഭവം. 3 people were arrested for brutally molesting 10th class student in a car പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്. പൂവാറിൽ വെച്ച് ഈ കുട്ടിയെ … Continue reading പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ കടത്തിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 3 പേർ അറസ്റ്റിൽ