കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് ഹൊറൈസൺ മോട്ടോഴ്സും വാർഡ്കൗൺസിലറും അം​ഗനവാടി ജീവനക്കാരും

തൊടുപുഴ: കഥയും പാട്ടും കളികളുമായി കഴിഞ്ഞ ചിരികിലുക്കത്തിന്റെ നാളുകളായിരുന്നു ഇതുവരെ. ഇനി ചേട്ടൻമാരും ചേച്ചിമാരമൊക്കെ പഠിക്കുന്ന സ്കൂളുകളിലേക്ക്. അതിന്റെ കൂടി സന്തോഷത്തിലായിരുന്നു ആ കുരുന്നുകൾ. അവർക്ക്ഇരട്ടി മധുരം നൽകി ​ഗംഭീര യാത്രയയപ്പ് നൽകിയിരിക്കുകയാണ് വെങ്ങല്ലൂർ അം​ഗനവാടിയും ഹൊറൈസൺ മോട്ടോഴ്സും. അം​ഗനവാടിയിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചിറങ്ങുന്ന 25 വിദ്യാർഥികൾക്ക് മൊമന്റോയും മധുരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. മധുരത്തിനൊപ്പം ലഭിച്ച അം​ഗീകാരം ആ കുരുന്നുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ജില്ലയിലെ തന്നെ മികച്ച അം​ഗനവാടികളിൽ ഒന്നാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ … Continue reading കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് ഹൊറൈസൺ മോട്ടോഴ്സും വാർഡ്കൗൺസിലറും അം​ഗനവാടി ജീവനക്കാരും