സന്നിധാനത്ത് 22, പമ്പയിലും നിലയ്ക്കലും 13വീതം വൈഫൈ ഹോട്ട്സ്പോട്ടുകൾ; സൗജന്യ വൈഫൈ എങ്ങനെ ലഭിക്കും എന്നറിയാൻ

പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ സൗജന്യ വൈഫൈ സേവനവുമായി ബിഎസ്എൻഎൽ. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും സൗജന്യ വൈഫൈ കിട്ടുക. സന്നിധാനത്ത് 22 ഉം, പമ്പയിലും നിലയ്ക്കലും 13 ഉം വീതമാണ് വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകുക. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും വൈഫൈ ലഭ്യമാകും. സന്നിധാനത്ത് മരക്കൂട്ടം മുതലാണ് സേവനം ലഭിക്കുക. തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ അരമണിക്കൂർ നേരത്തേക്കാണ് … Continue reading സന്നിധാനത്ത് 22, പമ്പയിലും നിലയ്ക്കലും 13വീതം വൈഫൈ ഹോട്ട്സ്പോട്ടുകൾ; സൗജന്യ വൈഫൈ എങ്ങനെ ലഭിക്കും എന്നറിയാൻ