ചോറ്റാനിക്കരയിലെ 20 കാരിയുടെ നില അതീവ ഗുരുതരം; യുവാവ് കസ്റ്റഡിയിൽ

ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അർധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവ​ ​ഗുരുതരം. പെൺകുട്ടിയെ ആക്രമിച്ച തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ​ഗുരുതര വകുപ്പുകൾ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.(20-Year-Old critically injured in kochi, Man in Custody) യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. … Continue reading ചോറ്റാനിക്കരയിലെ 20 കാരിയുടെ നില അതീവ ഗുരുതരം; യുവാവ് കസ്റ്റഡിയിൽ