ഓട്ടോറിക്ഷയിൽ 2.70 കോടി; ജൗളി വ്യാപാരി കസ്റ്റഡിയിൽ
കൊച്ചി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലത്തിന് സമീപത്തെ പുതിയ വാക്ക്‌വേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് കണക്കിൽപ്പെടാത്ത 2.7 കോടി രൂപ പൊലീസ് കണ്ടെടുത്ത സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ എത്തി പണം കസ്റ്റഡിയിലെടുത്തു. എറണാകുളം ബ്രോഡ്‌വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബീഹാർ സ്വദേശിയുമായ സബീഷ് അഹമ്മദ് (25), ഓട്ടോ ഡ്രൈവർ കടവന്ത്രയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാൽ (40), എളമക്കരയിൽ താമസിക്കുന്ന തുണിക്കട ഉടമ തമിഴ്നാട്ടുകാരൻ രാജ മുഹമ്മദ് (40) … Continue reading ഓട്ടോറിക്ഷയിൽ 2.70 കോടി; ജൗളി വ്യാപാരി കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed