പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ തീ കൊളുത്തിക്കൊന്നു
ചെന്നൈ: 17 വയസുകാരിയെ മുൻ കാമുകൻ തീ കൊളുത്തിക്കൊന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനാണ് തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മുൻ കാമുകൻ സന്തോഷ് ആണ് ആക്രമണം നടത്തിയത്. പെൺകുട്ടിക്ക് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് അറിയിച്ചു. പ്രതി സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബം എതിർത്തതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും ഇയാളും സുഹൃത്ത് മുത്തയ്യയും … Continue reading പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ തീ കൊളുത്തിക്കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed