തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പട്ടിക പുറത്ത്. 1457 പേരാണ് അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്തത്. ഇവരുടെ പേരും തസ്തികയും വകുപ്പും അടക്കമാണ് 1457 പേരുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ കൈയിൽ നിന്നും കൈപ്പറ്റിയ പെൻഷൻ തുക തിരിച്ച് പിടിക്കും.18 ശതമാനം പലിശ നിരക്കിലായിരിക്കും തിരിച്ച് പിടിക്കുന്നത്. അതേസമയം വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാകണന്നാണ് റിപ്പോർട്ട്. സർക്കാർ ജീവനക്കാർ പെൻഷൻ പട്ടികയിൽ ഉൾപ്പെടണമെങ്കില്‍ രേഖകളിൽ കൃത്രിമം … Continue reading ഇത്രയേറെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടത്തിയത് എങ്ങനെ?സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാരുടെ പട്ടിക പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed