5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്. 2024ൽ മാത്രം 3,16,793 പേരെ കടിച്ചു. 2020ൽ 1,60,483 പേർക്ക് കടിയേറ്റു. കഴിഞ്ഞ അഞ്ചു വർഷവും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് കടിയേറ്റത് – ആകെ 1,94,076 പേർക്ക്. 2020 – 2024 കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചത് 94 പേർക്ക്. 2024ൽ മാത്രം 26 പേരാണ് മരിച്ചത്. മരണക്കണക്കിൽ തിരുവനന്തപുരവും കൊല്ലവുമാണ് ഏറ്റവും മുന്നിൽ. നാല് വർഷത്തിനിടെ 16 മരണം വീതം. തെരുവുനായ ആക്രമണവുമായി … Continue reading 5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്