സംസ്‌ഥാനത്ത് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ സാധ്യത. നടത്തിപ്പു ചുമതലയുള്ള കമ്പനിയുമായുള്ള കരാര്‍ പുതുക്കാത്തതും ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക വര്‍ധിച്ചുവരുന്നതും ഈ സേവനം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിബന്ധമാകും.108 ambulances are likely to stop working in the state 325ലേറെ ആംബുലന്‍സുകളാണ് 108 എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുന്നതിനൊപ്പം റോഡപകടങ്ങളില്‍പെടുന്നവരെ ഏറ്റവും വേഗത്തില്‍ ആശുപത്രികളിലെത്തിക്കുന്നതുള്‍പ്പടെ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമായിരുന്നു. കേരള … Continue reading കുടിശിഖ 70 കോടി; 1600 ജീവനക്കാരുടെ ശമ്പളം മുടങ്ങി;കരാർ പുതുക്കിയിട്ടില്ല; രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കുന്ന ആംബുലൻസുകളുടെ പ്രവർത്തനം നിലയ്ക്കാൻ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed