102 വയസിലും ആശുപത്രി കണ്ടിട്ടില്ല; ചൈനയിലെ ‘ഓൾഡ് ബേബി’യുടെ ദീർഘായുസ്സിന്റെ രഹസ്യം

ബെയ്ജിംഗ്: കഴിഞ്ഞ 50 വർഷമായി ആശുപത്രിയിൽ പോകാതെ ആരോഗ്യത്തോടെ ജീവിക്കുന്ന 102 വയസ്സുകാരിയായ ജിൻ ബാവോലിംഗ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ തൈഷൗ ഗ്രാമത്തിൽ താമസിക്കുന്ന ഈ മുത്തശ്ശിയെ നാട്ടുകാർ സ്നേഹത്തോടെ ‘ഓൾഡ് ബേബി’ എന്നാണ് വിളിക്കുന്നത്. നൂറ്റിരണ്ടാം വയസ്സിലും മാനസികമായും ശാരീരികമായും ആരോഗ്യവതിയായാണ് ജിൻ ബാവോലിംഗ് ജീവിക്കുന്നത്. തൈഷൗ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അമ്പത് വർഷമായി അവർക്കൊരു ആശുപത്രി സന്ദർശനം പോലും ആവശ്യമുണ്ടായിട്ടില്ല എന്നതാണ് പ്രത്യേകത. ലളിതമായ … Continue reading 102 വയസിലും ആശുപത്രി കണ്ടിട്ടില്ല; ചൈനയിലെ ‘ഓൾഡ് ബേബി’യുടെ ദീർഘായുസ്സിന്റെ രഹസ്യം