യൂസ്ഡ് കാർ ഷോറൂമിൽ 102 കോടിയുടെ കള്ളപ്പണ ഇടപാട്; മലയാള സിനിമയിലെ പ്രമുഖരും ഇന്ത്യൻ ക്രിക്കറ്റ് താരവും അടക്കം ഇടപാടുകാരുടെ വൻനിര

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ നടന്നത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉൾപ്പെടെ നിരവധി പ്രമുഖർ ഉൾപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.102 crore black money transaction in used car showroom മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. ആദായനികുതി വകുപ്പ് … Continue reading യൂസ്ഡ് കാർ ഷോറൂമിൽ 102 കോടിയുടെ കള്ളപ്പണ ഇടപാട്; മലയാള സിനിമയിലെ പ്രമുഖരും ഇന്ത്യൻ ക്രിക്കറ്റ് താരവും അടക്കം ഇടപാടുകാരുടെ വൻനിര