ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ സംയുക്ത സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യ – പാക് ബന്ധത്തിൽ സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് യോഗത്തിൽ പറഞ്ഞു. എന്നാൽ, പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതേസമയം, … Continue reading ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed