എം.എൽ.എമാർക്ക് 100 കോടി; അന്വേഷണം പ്രഖ്യാപിച്ചാൽ പിന്നാലെ ഇഡി വരും; ആ വിവാദം അങ്ങ് മറക്കാമെന്ന് പാർട്ടി നേതൃത്വം

ഇടത് എംഎല്‍എമാരെ എന്‍സിപി അജിത്‌ പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്‌.കെ.തോമസ്‌ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.100 crores for MLAs എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ്‌ 100 കോടി നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്. അന്വേഷണം നടത്തിയാല്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടി പിറകെ എത്തുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. അത് കൂടുതല്‍ തലവേദനയാകും എന്ന നിഗമനത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചതെന്നാണ് സൂചന. പ്രതിപക്ഷം … Continue reading എം.എൽ.എമാർക്ക് 100 കോടി; അന്വേഷണം പ്രഖ്യാപിച്ചാൽ പിന്നാലെ ഇഡി വരും; ആ വിവാദം അങ്ങ് മറക്കാമെന്ന് പാർട്ടി നേതൃത്വം