ഇടുക്കിയിൽ ഏലയ്ക്ക സംഭരണത്തിന്റെ മറവിൽ കർഷകരുടെ കൈയ്യിൽ നിന്നും തട്ടിയത് 100 കോടിയോളം

ഇടുക്കി അടിമാലി, രാജാക്കാട്, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും കർഷകരുടെ കൈയ്യിലെ ഏലയ്ക്ക വാങ്ങിയ ശേഷം പാലക്കാട് സ്വദേശി തട്ടിയെടുത്തത് 100 കോടിയോളം രൂപ. പ്രദേശത്ത് എവർഗ്രീൻ എന്ന പേരിൽ സ്ഥാപനം തുടങ്ങി വൻതോതിൽ കർഷകരുടെ കൈയ്യിൽ നിന്നും ഏലയ്ക്ക വാങ്ങിയാണ് പണം തട്ടിയത്. 100 crore was stolen from the farmers under the guise of cardamom procurement in Idukki കമ്പോളങ്ങളിൽ ലഭിക്കുന്ന വിലയേക്കാൾ കിലോയ്ക്ക് 500 രൂപ അധികതുക നൽകിയാണ് സ്ഥാപനത്തിലെ … Continue reading ഇടുക്കിയിൽ ഏലയ്ക്ക സംഭരണത്തിന്റെ മറവിൽ കർഷകരുടെ കൈയ്യിൽ നിന്നും തട്ടിയത് 100 കോടിയോളം