കാട്ടാക്കടയിൽ നിന്ന് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നെടുമങ്ങാട് ഇഞ്ചിയത്താണ് അപകടം.അപകടത്തിൽ കാവല്ലൂർ സ്വദേശി ദാസിനി(61) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 26പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 9 കുട്ടികളെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ആശുപത്രിയിൽ 13 പേരും ചികില്‍സ തേടി. ബസില്‍ ആകെ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പെരുങ്കടവിള, കീഴാറൂർ, … Continue reading മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed