അത്ഭുതം ഈ വനിതാ ഡ്രൈവറിന്റെ രക്ഷപ്പെടൽ

അത്ഭുതം ഈ വനിതാ ഡ്രൈവറിന്റെ രക്ഷപ്പെടൽ സിംഗപ്പൂർ∙ റോഡിലൂടെ പോകുന്നതിനിടെ, റോഡ് തകർന്ന് വീണ് വലിയ ഗർത്തത്തിലേക്ക് വീണ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡ്രൈവർക്ക് അദ്ഭുതരക്ഷപ്പെടൽ. ശനിയാഴ്ച സിംഗപ്പൂരിലെ ടാൻജോങ് കാടോങ് റോഡിലൂടെ സഞ്ചരിക്കവേയാണ് പെട്ടെന്ന് റോഡ് തകർന്ന് വാഹനം വലിയ ഗർത്തത്തിലേക്ക് പതിച്ചത്. തലകീഴായി വീണ കാറിൽ നിന്ന് വനിതാ ഡ്രൈവറെ സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളികൾ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. നൈലോൺ കയർ ഉപയോഗിച്ചാണ് കാറിനുള്ളിൽ നിന്ന് വനിതയെ പുറത്തെത്തിച്ചത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി റോഡിന്റെ ഒരു … Continue reading അത്ഭുതം ഈ വനിതാ ഡ്രൈവറിന്റെ രക്ഷപ്പെടൽ