വാലന്റൈൻസ് ദിനത്തിൽ മൃഗശാലകളുടെ വിചിത്ര ‘നെയിം എ റോച്ച്’ ക്യാമ്പയിൻ വാലന്റൈൻസ് ദിനം സാധാരണയായി പ്രണയത്തിന്റെയും ചുവന്ന റോസാപ്പൂക്കളുടെയും മധുരപലഹാരങ്ങളുടെയും ദിനമായാണ് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ പ്രണയദിനത്തിൽ ഹൃദയം തകർന്നവർക്കും മുൻകാമുകരോട് കടുത്ത വിദ്വേഷം സൂക്ഷിക്കുന്നവർക്കും വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൃഗശാലകൾ വിചിത്രവും എന്നാൽ കൗതുകകരവുമായ ഒരു അവസരമൊരുക്കുന്നു. തങ്ങളെ വഞ്ചിച്ചവരോടോ പിണങ്ങിപ്പിരിഞ്ഞവരോടോ ഉള്ള ദേഷ്യം തീർക്കാൻ അവരുടെ പേര് ഒരു ‘പാറ്റ’യ്ക്ക് നൽകി അതിനെ മൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കുന്ന ക്യാമ്പയിനുകൾക്കാണ് ഇപ്പോൾ വലിയ … Continue reading മുൻപ്രണയിനിയുടെ പേരിട്ട പാറ്റയെ കീരിക്ക് ഭക്ഷണമായി നൽകാം; വാലന്റൈൻസ് ദിനത്തിൽ വൈറലാകാൻ മൃഗശാലകളുടെ വിചിത്ര ‘നെയിം എ റോച്ച്’ ക്യാമ്പയിൻ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed