സന്ധിവാതം മൂലം ബുദ്ധിമുട്ടുകയാണോ? മാറാൻ കടുവാമൂത്രം ബെസ്റ്റാ, വില 250 മില്ലിക്ക് 596 രൂപ!

സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അധികൃതരുടെ അവകാശവാദം സന്ധിവാതം മാറാനായി കടുവാ മൂത്രവും വിൽപ്പനയ്ക്ക്. ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം വില്പനയ്ക്ക് വെച്ചത്. സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അധികൃതരുടെ അവകാശവാദം. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില.(Zoo sells tiger urine as a cure for arthritis) വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം … Continue reading സന്ധിവാതം മൂലം ബുദ്ധിമുട്ടുകയാണോ? മാറാൻ കടുവാമൂത്രം ബെസ്റ്റാ, വില 250 മില്ലിക്ക് 596 രൂപ!